SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് artwork

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

2,238 episodes - Malayalam - Latest episode: 10 days ago - ★★★★ - 3 ratings

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

News
Homepage Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed

Episodes

"They should be in jail for ever": Sam Abraham's dad expecting maximum punishment for the accused - "എന്റെ മോനെ കൊന്നവർ പുറംലോകം കാണരുത്": പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സാമിന്റെ അച്ഛൻ

February 22, 2018 10:24 - 7 minutes - 2.86 MB

A jury at the Supreme Court of Victoria has found 33-year old Sofia Sam and her friend Arun Kamalasanan guilty of murdering Sofia's husband Sam Abraham using cyanide laced orange juice. Sam Abraham's father Samuel Abraham, in a telephone interview to SBS Malayalam from Kerala, said that he was expecting maximum punishment for the accused. Listen to the interview in Malayalam...  - മെൽബണിലെ സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യ...

What will happen post-Loka Kerala Sabha? - ലോക കേരളസഭ കൊണ്ട് കേരളത്തിന് എന്തുനേട്ടം? പ്രവാസി മലയാളിക്കും...

January 19, 2018 03:10 - 15 minutes - 6.68 MB

Government of Kerala has constituted a common platform for all Non Resident Keralites (NRKs) living overseas and in other parts of India. The first meeting of the Loka Kerala Sabha has seen many eminent Malayalees living in various parts of the world coming together on a single platform and share their ideas for a better Kerala. But, what will happen after the two-day conference? Senior journalist and member of Loka Kerala Sabha Venkitesh Ramakrishnan talks to SBS Malayalam. - പ്രവാസി മലയ...

Australia's representation in Lok Kerala Sabha in controversy - ലോക കേരളസഭയിലെ ഓസ്‌ട്രേലിയന്‍ പ്രാതിനിധ്യത്തെച്ചൊല്ലി തര്‍ക്കം

January 19, 2018 02:54 - 10 minutes - 3.81 MB

Lok Kerala Sabha - the very first conference for Non-Resident Keralites landed in controversy after complaints were made against the selection of members from Australia. Listen to this report - പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ ഓസ്‌ട്രേലിയയ്ക്ക് കിട്ടിയ പ്രാതിനിധ്യത്തെച്ചൊല്ലി തര്‍ക്കവും നിയമനടപടികളും. ഓസ്‌ട്രേലിയയില്‍ നിന്ന് പ്രതിനിധിയെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യമാണ് സഭയില്‍ കിട്ടിയത് എന്ന മറു...

Malayalee families live in fear after consecutive burglaries - അഡ്‌ലൈഡില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണപരമ്പര; ഇരയായി മലയാളികളും

December 21, 2017 10:22 - 14 minutes - 5.72 MB

In a span of just two weeks five Malayali homes in South Australia were targeted by burglars. Many other Indian homes were also targeted by burglars during this time. Victims here believe that the burglars were targeting Indian homes hoping to find gold ornaments. These families are living in fear after the consecutive burglaries in the neighbouring streets. Listen to a report on this.  - അഡ്‌ലൈഡിലെ ആഷ്‌ഫോര്‍ഡ് മേഖലയില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം പതിവാകുന്നു. നവംബര്‍ മ...

A web series on life of Australian Malayalees-Varikkachakka - ഓസ്ട്രേലിയൻ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി മെൽബണിൽ നിന്ന് ഒരു പരമ്പര - വരിക്കച്ചക്ക

December 10, 2017 06:36 - 14 minutes - 5.72 MB

Here is a report on the web series released by a group of Australian Malayalees based on the life of Malayaless in Australia- Varikka chakka - മെൽബണിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയിരിക്കുന്ന പരമ്പരയാണ് വരിക്കച്ചക്ക.  ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഈ പരമ്പരയുടെ ഗാനവും ആദ്യ എപ്പിസോഡും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

SBS Food: Coconut pannacotta with stewed mangoes - SBS Food: വേനൽക്കാലത്ത് കഴിക്കാൻ നാടൻ രുചിയിൽ ഒരു ഡസ്സേർട്ട്

November 26, 2017 11:30 - 9 minutes - 3.81 MB

Listen to Melbourne based chef Manoj Unnikrishnan who shares the recipe of an easy to make Italian dessert -Coconut pannacotta with stewed mangoes .. - വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ, മലയാളികൾക്ക് ഇഷ്ടപ്പെട്ട തേങ്ങായും മാമ്പഴവും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ ഡസ്സേർട്ട് ആണ് കോക്കനട് പന്ന കോട്ട വിത്ത് സ്റ്റൂഡ് മാംഗോസ് (Coconut Panna cotta With Stewed Mangoes). എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഡസ്സേർടിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ. അത് കേൾക്ക...

Stephen Devassy speaks about his journey as a musician - സംഗീതത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റീഫൻ ദേവസ്സി

November 26, 2017 11:25 - 12 minutes - 4.77 MB

Musician Stephen Devassy was part of Rex Band, a Christian music band that visited Australia recently. The acclaimed artist opens up about his journey as a musician and shares the moments that he enjoyed the most.   - പിയാനോയിൽ മാന്ത്രിക സ്പർശം തീർത്തു ശ്രദ്ധേയനായ സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസ്സി. റെക്സ് ബാൻഡിന്റെ സംഗീത പരിപാടിക്കായി ഓസ്‌ട്രേലിയയിൽ എത്തിയ സ്റ്റീഫൻ സംഗീത രംഗത്തെ നാഴികക്കലുകളെക്കുറിച്ചും ഈ രംഗത്തെ വളർച്ചയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേ...

Communal division is on the raise in Kerala: M.N.Karassery - ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമിക രാഷ്ട്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടണം: എം എന്‍ കാരശ്ശേരി

November 08, 2017 01:30 - 20 minutes - 8.58 MB

Noted writer, orator and political observer M.N.Karassery speaks to SBS  Malayalam Radio during his visit to Australia. - ജാതി-മത വികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന കേരള രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവസ്ഥിതിയെയും കുറിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരിയുമായി അഭിമുഖം...

'Manmeet's Paradise': Brisbane park named after slain bus driver - 'മന്‍മീത് പാരഡൈസ്': വെന്തുമരിച്ച ഇന്ത്യന്‍ ബസ് ഡ്രൈവറുടെ പേരില്‍ ബ്രിസ്‌ബൈനില്‍ പാര്‍ക്ക്‌

October 29, 2017 10:59 - 7 minutes - 2.86 MB

Manmeet Alisher, the Brisbane bus driver killed in a random attack, is remembered with a park named in his honour. - ബ്രിസ്‌ബൈനില്‍ ബസിനുള്ളില്‍ വച്ച് അക്രമി തീയിട്ടുകൊന്ന ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ ഓര്‍മ്മയില്‍ നഗരത്തിലെ ഒരു പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ വെന്തുമരിച്ച മന്‍മീത് അലിഷറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, മന്‍മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്‌ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്‍ക്കിന് പേരു നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ  പ്ലേയറില്‍...

Govt starts processing citizenship applications - ഓസ്ട്രേലിയൻ പൗരത്വ അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നു; നിയമം കർശനമാക്കാനുറച്ച് സർക്കാർ

October 22, 2017 10:49 - 11 minutes - 4.77 MB

Soon after the rules citizenship laws were axed from the Senate list, Department of Immigration has started processing the backlog of citizenship applications. Listen to Brisbane based migration agent and lawyer Prathap Lakshmanan, from TN Lawyers and Immigration Consultants, talking about the situation.  - പൗരത്വം ലഭിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുന്നതാകും ഉചിതമെന്ന് കുടിയേറ്റകാര്യ വിദഗ്ധർ. 

Former Toyota employee Ratheesh Shankar speaks about his last day in the factory - ഓസ്ട്രേലിയൻ ടൊയോട്ട ഇനിയില്ല; അവസാനദിവസത്തെ അനുഭവം വിവരിച്ച് മലയാളി ജീവനക്കാരൻ

October 06, 2017 03:52 - 7 minutes - 2.86 MB

As Toyota factory in Melbourne's Altona closed down on 3rd October  around 2600 employees lost their job. Many of them have already found other jobs, but many are yet to find.  Renjith Shankar, who worked till the last day of the factory, talks about it.  - ഓസ്ട്രേലിയയിലെ ടൊയോട്ട കാർ നിർമ്മാണം അവസാനിച്ചു. മെൽബണിലെ അൾട്ടോണയിൽ 54 വർഷമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് ഒക്ടോബർ മൂന്നിന് അടച്ചുപൂട്ടിയത്. ഇവിടെ തൊഴിൽ നഷ്ടമായതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നുണ്ട്. കന്പനിയിലെ അവസാന ദിവസത്തെക്കുറി...

Easy to cook Halloumi Croquettes and sticky balsamic dressing - SBS Food: തയ്യാറാക്കാം രുചിയൂറും ഹാലുമി ക്രൂക്കറ്റ്സ്

September 29, 2017 04:17 - 9 minutes - 3.81 MB

Here is the recipe of an easy to cook entree Halloumi croquettes and sticky balsamic dressing. Adelaide based Shibichen Thomas, owner of Sashas Kitchen shares the recipe.. - ഹാലുമി ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ ആണ് ഹാലുമി ക്രൂക്കറ്റ്സ് ആൻഡ് സ്റ്റിക്കി ബാൾസമിക് ഡ്രസിങ്.  ഈ വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്ലൈഡിൽ സാഷാസ് കിച്ചൻ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ്.

ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ പ്രവാസ ജീവിതത്തിന് ഇണങ്ങുന്നത്: ശശി തരൂർ

September 10, 2017 12:27 - 11 minutes - 4.77 MB

ഓസ്‌ട്രേലിയയിലെ ഓണാഘോഷങ്ങൾ തുടരുകയാണ്. തിരുവനന്തപുരം എം പിയും  പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരായിരുന്നു സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലെ മുഖ്യാതിഥി. ഈ പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം.

The secret of Sadya - ഓണസദ്യയുടെ രുചിരഹസ്യങ്ങൾ.....

September 07, 2017 10:56 - 16 minutes - 6.68 MB

An interview with Pazhayidam Mohanan Namboodiri about sadya (feast) - സദ്യകൾക്കു പിന്നിലെ പരമ്പരാഗത നാട്ടറിവുകളെയും അതിന്റെ രുചിരഹസ്യങ്ങളെയും കുറിച്ച് കേരളത്തിലെ പാചകരംഗത്തെ പ്രമുഖനായ പഴയിടം മോഹനൻ നമ്പൂതിരി വിശദീകരിക്കുന്നു.     

മെട്രോയിൽ സ്വപ്നങ്ങൾ നിറച്ച് മലയാളികൾ...

June 22, 2017 11:23 - 9 minutes - 3.81 MB

കൊച്ചി മെട്രോയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. എന്നാൽ മെട്രോ സർവീസ് തുടങ്ങിയതോടെ യാത്ര ചെയ്യുവാനായി ആയിരകണക്കിന് ആളുകളാണ് എത്തുന്നത്. കൊച്ചി മെട്രോയിൽ ആദ്യ ദിനങ്ങളിൽ യാത്രചെയ്തവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Theatre workshop in Adelaide by Dr Samkutty Pattomkary - അഡ്ലൈഡിൽ മലയാളികൾക്കായി നാടകക്കളരി; നേതൃത്വവുമായി പ്രമുഖ സംവിധായകൻ സാംകുട്ടി പട്ടംകരി

April 06, 2017 11:24 - 12 minutes - 4.77 MB

Theatre workshop in Adelaide by Dr Samkutty Pattomkary - പ്രമുഖ നാടക സംവിധായകനും നാടകകൃത്തുമായ ഡോ സാംകുട്ടി പട്ടംകരി അഡ്‌ലൈഡിൽ ഓസ്‌ട്രേലിയൻ മലയാളികൾക്കായി ഒരു നാടക കളരി നടത്തുന്നു.  മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ എഴുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള Dr സാംകുട്ടി പട്ടംകരി, മുന്നൂറിലധികം നാടകങ്ങളുടെ കലാസംവിധായകനുമാണ്.  കേരള സംഗീത നാടക അക്കാദമി അംഗമായിരുന്ന സാംകുട്ടി പട്ടംകരിക്കു നാടക രംഗത്തെ നിരവധി പുരസ്കാരങ്ങളും  ലഭിച്ചിട്ടുണ്ട്. അഡ്‌ലൈഡിൽ നടക്കുന്ന നാടക കളരിയെക്കുറിച്ച് Dr  ...

Malayalee Taxi Driver attacked in Hobart - ഹോബാർട്ടിൽ വംശീയ അതിക്രമം പതിവാകുന്നുവെന്ന് ആക്രമണത്തിനിരയായ മലയാളി

March 26, 2017 10:48 - 11 minutes - 4.77 MB

Lee Max, who was attacked in front of a McDonald's in Hobart, explains his experience to SBS Malayalam. - ഹോബാർട്ടിൽ ഒരുസംഘം യുവാക്കളുടെ ആക്രമണത്തിന് ഇരയായ മലയാളി ടാക്സി ഡ്രൈവർ ലീമാക്സ്, വംശീയ അതിക്രമമായിരുന്നു അതെന്ന് ചൂണ്ടിക്കാട്ടി കേസ് നൽകിയിരിക്കുകയാണ്. നഗരത്തിൽ ടാക്സി ഡ്രൈവർമാർക്കും മറ്റുമെതിരെയുള്ള വംശീയ അതിക്രമം പതിവാകുന്നു എന്ന് ലീമാക്സ് പറയുന്നു. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ ആക്രമണമാണ് തനിക്കെതിരെയെന്നും അദ്ദേഹം പറഞ്ഞു. ലീമാക്സുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം, മുകളിലെ പ്...

How safe is public wifi? - പൊതുസ്ഥലങ്ങളിലെ സൗജന്യ WiFi ഉപയോഗിക്കുന്നത് സുരക്ഷിതമോ?

February 17, 2017 05:40 - 11 minutes - 4.77 MB

Free WiFi is available everywhere these days - be in airports, hotels, convention centers or indoor stadia. How safe is connecting to public wifi? Melbourne based cyber security expert Vijaykrishnan explains it. - ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ ആയാലും പൊതുസ്ഥലങ്ങളിൽ ആയാലും കൂടുതലായും നമ്മൾ വൈഫൈയിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. പൊതുസ്ഥലങ്ങളിലെ വൈഫൈ, പ്രത്യേകിച്ചും സൗജന്യമായി ലഭ്യമാകുന്ന വൈഫൈ, ഉപയോഗിക്കുന്നന്നത് എന്തെല്ലാം സുരക്ഷാ പ്...

The story of Ghazals - ഗസലുകളുടെ കഥ...

January 22, 2017 10:36 - 8 minutes - 4.1 MB

Everyone love listening to Ghazals, but how many know the story of it...Listen to the history of ghazals and the story of Malayalam ghazals. - ഗസലുകൾ മലയാളികളെ ആകർഷിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏറെക്കാലമായിരിക്കുന്നു. ഹിന്ദി-ഉർദു ഗസലുകളിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി മലയാളം ഗസലുകളിലേക്ക് തന്നെ എത്തിനിൽക്കുന്നു. എന്നാൽ ഗസലുകളുടെ കഥ കേട്ടിട്ടുണ്ടോ... എന്താണ് ഗസലുകളെന്നും, എന്താണ് അവയുടെ പ്രത്യേകതയെന്നും. അതു കേൾക്കാം, ഇവിടെ... 

വിക്ടോറിയയെ നടുക്കിയ തണ്ടർ സ്റ്റോം ആസ്ത്മ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

November 24, 2016 10:36 - 7 minutes - 2.86 MB

കഴിഞ്ഞയാഴ്ച വിക്ടോറിയയിലുണ്ടായ അപൂർവമായ തണ്ടർ  സ്റ്റോം ആസ്ത്മ  മൂലം ഇതിനോടകം ആറു പേർ മരണമടഞ്ഞു. എന്നാൽ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണ് എന്നത് ഇപ്പോഴും പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണെന്നും ഇതിനു എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നുമുള്ള കാര്യങ്ങൾ വിക്ടോറിയയിൽ ജി പി ആയ ഡോ ടൈറ്റസ് തോമസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..  

ഹൊബാർട്ട് ഘോഷയാത്രയിൽ തിളങ്ങി മലയാളി കൂട്ടായ്‌മ

November 22, 2016 01:44 - 11 minutes - 4.77 MB

ഹൊബാർട്ട്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ, ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ മുന്നോടിയായുള്ള ഹൊബാർട്ട്‌ പേജന്റിൽ മലയാളി കൂട്ടായ്മ ശ്രദ്ധേയരായി. നവംബർ 19 ശനിയാഴ്‌ച മുപ്പതിനായിരത്തോളം ആളുകളാണ് പരിപാടികൾ കാണാൻ ഹൊബാർട്ടിന്റെ തെരുവുകളിൽ എത്തിയത്. കേരളത്തിന്റെ തനതായ പല കലാരൂപങ്ങളും ഹൊബാർട്ടിന്റെ തെരുവുകളിൽ അവതരിപ്പിച്ച ഇവർക്ക് വസ്ത്രാലങ്കാരത്തിന് രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്‌തു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്‌ട്രേലിയൻ മൾട്ടികൾച്ചറലിസത്തിന് ഇന്ത്യയിലും പ്രസക്തിയോ

November 17, 2016 10:20 - 10 minutes - 3.81 MB

ഓസ്‌ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ സ്ഥിരമായി നടക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ഈ വൈവിധ്യമാർന്ന സംസാരത്തിന്റെ പ്രസക്തി ഇന്ത്യയിലും ഇപ്പോൾ  ചർച്ചയായിരിക്കുന്നു .

ഓർമ്മക്കൂട്ടിലെ ഓണപ്പാട്ടുകൾ

September 13, 2016 13:04 - 15 minutes - 6.68 MB

ഓണാഘോഷങ്ങളിലെ അന്തരീക്ഷം ഓണപ്പാട്ടുകളിലൂടെയാണ് മനോഹരമാകുന്നത്.  ഓണക്കാലത്ത് നാടിന്റെ ഓർമ്മകൾ നൽകുന്നതിലും ഓണപ്പാട്ട് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. ഓണപ്പാട്ടുകളുടെ മാധുര്യത്തെപ്പറ്റി സംസാരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

ഈ ഓണത്തിന് ഒരു സ്‌പെഷ്യൽ പായസം

September 13, 2016 12:32 - 8 minutes - 2.86 MB

തിരുവോണ നാളുകളിൽ നാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഓണസദ്യയാണ്‌. രണ്ടു മൂന്നു തരം പായസവും കൂട്ടി ഒരു സ്വാദിഷ്ടമായ സദ്യ. എന്നാൽ അല്പം വ്യത്യസ്തമായ ഒരു ഓണ വിഭവമാണ് ഈ ഓണ നാളിൽ എസ്‌ ബി എസ്‌ മലയാളം ശ്രോതാക്കൾക്കായി കണ്ടെത്തിയിരിക്കുന്നത്. മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇളനീർ പായസത്തിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..

Easy to make Malaysian sweet dish Ondeh Ondeh - എളുപ്പത്തിൽ തയ്യാറാക്കാം മലേഷ്യൻ പലഹാരം ഓണ്ടേ ഓണ്ടേ

August 30, 2016 11:28 - 8 minutes - 2.86 MB

Australia's multicultural environment offers a wide variety of food options from different cultures making it the food capital of the world. One would be amazed to discover that there are strong similarities between different cultures when it comes to the way different food items are prepared. Malaysian sweet dish Ondeh Ondeh is one such item. The ingredients used in this dish are very common in Kerala recipes. Siji Shaji from Perth explains how to prepare Ondeh Ondeh.  - ഓസ്‌ട്രേലിയയിലെ ജ...

Medicinal Cannabis: What does it mean? - കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു

February 16, 2016 11:08 - 11 minutes - 4.77 MB

The Turnbull government has introduced laws allowing medicinal cannabis cultivation. What does it mean? How can cannabis be used as medicine? Suresh Rajan, CEO of Eppilepsy Association of Western Australia, talks to SBS Malayalam - കാനബീസ്, അഥവാ കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു. കുട്ടികളിലെ അപസ്മാരരോഗത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നതിനാണ് പ്രധാന നിർദ്ദേശം. ഇത് എങ്ങനെയാണ് മരുന്നായി ഉപയോഗിക്കുന്നത്. എപ്പിലപ്സി അസോസിയേഷന് ഓഫ് വെസ്റ്റേണ് ഓസ്ട്രേലിയയുടെ സി ...

Chit chat with Mamta Mohandas - ചികിത്സാസമയത്ത് ഏറ്റവും പിന്തുണ നൽകിയത് മമ്മൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മംമ്ത മോഹൻദാസ്

January 15, 2016 02:28 - 26 minutes - 11.4 MB

After the success of the movie Two Countries, actress Mamta Mohandas talks to SBS Malayalam Radio - not only about the film, but about her recovery from cancer, friends in the film filed etc. Listen to it from the player above. - ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ, എസ് ബി എസ് മലയാളം റേഡിയോയുമായി മനസു തുറക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. സിനിമയെക്കുറിച്ച് മാത്രമല്ല, സിനിമയ്ക്കകത്തെ സൗഹൃദത്തെയും, കാന്‍സറിനെതിരെയുള്ള പോരാട്ടത്തതെയും കുറിച്ചെല്ലാം. ഈ പോരാട്ടത്തില്‍ സിനിമയില്‍ നി...

Returning Awards is a pubicity stunt: Madhusoodanan Nair - പുരസ്കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്: പ്രൊഫ. മധുസൂദനൻ നായർ

November 08, 2015 11:32 - 4 minutes - 1.91 MB

Poet Madhusoodanan Nair reacts to the returning of awards by writers in India. - ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ചുവരുന്നു എന്നാരോപിച്ച് നിരവധി എഴുത്തുകാരും സിനിമാപ്രവർത്തകരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയിരുന്നു. എന്നാൽ, ജനങ്ങളുടെ അംഗീകാരമാണ് പുരസ്കാരങ്ങളെന്നും, അതു തിരിച്ചുനൽകുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും പ്രമുഖ കവി പ്രൊഫസർ മധുസൂദനൻ നായർ കുറ്റപ്പെടുത്തി. പുരസ്കാരങ്ങളിലൂടെ ലഭിച്ച പേരും പ്രശസ്തിയും തിരിച്ചുനൽകാനും, പുരസ്കാരങ്ങളുടെ പേര് അച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനും ഈ എഴുത്തുകാർ തയ്യാറാകു...

Use of Renewable Energy in Australia - വൈദ്യുതി ചെലവ് കുറയ്കാൻ, ഇനി സൌരോർജ്ജത്തിൻറ കാലം

July 05, 2015 07:52 - 11 minutes - 4.77 MB

Renewable energy resources, especially solar energy is bringing revolutionary changes world over. Australia also intends to tap its rich renewable energy resources in the future and be part of this global change. In recent years, use of solar panels has played an important role in giving households considerable savings on their electricity expenses. Solar energy is also expected to play a major role in the way our cars are going to be powered in the future. Dr. Shaji Mathews, research and in...

Deepavali without fireworks - പടക്കങ്ങൾ ഇല്ലാത്ത ദീപാവലി

October 30, 2014 11:08 - 7 minutes - 2.86 MB

Australian Malayalees celebrate most of the festivals with much fervor. Though Deepavali is celebrated mostly among the North Indians, Malayalees in Australia also celebrated it with much spirit. Let us listen to the difference people felt when celebrating Deepavali in Australia. - ആഘോഷങ്ങളുടെ കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഓസ്ട്രേലിയൻ മലയാളികൾ. വടക്കേന്ധ്യയിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നതെങ്കിലും, മലയാളികൾ ഇത് ഉത്സവലഹരിയിൽ കൊണ്ടാടുകയാണ് ഇവിടെ. ഓസ്ട്രേലിയയിൽ ദീപാവല...

Sydney Deepavali Celebrations - ദീപാവലി ആഘോഷങ്ങൾക്ക് മോടികൂട്ടി ചെണ്ടമേളം

October 23, 2014 00:52 - 6 minutes - 1.91 MB

Deepavali celebrations are going on in different parts of Australia. SBS Radio was part of the Deepavali celebrations that took place at Parramatta Park in Sydney on 19th October. Let us listen to a report about the celebrations.   - ഇപ്പോള് ദീപാവലി ആഘോഷങ്ങളുടെ സമയമാണല്ലോ. സിഡ്നിയിലെ പ്രധാന ദീപാവലി ആഘോഷം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്. സിഡ്നി പരാമറ്റ പാർക്കിലെ ദിപാവലി ആഘോഷങ്ങളിൽ എസ് ബി എസ് റേഡിയോയും പങ്കാളിയായിരുന്നു. പാരമറ്റ പാർക്കിലെ ദീപാവലി വിശേഷങ്ങൾ കേൾക്കാം. 

Something about Southpaw - ഇടംകൈ എന്താ, മോശമാണോ...

August 27, 2014 23:37 - 14 minutes - 5.72 MB

Various talents and abilities make us stand out from the group. So are the people who use left hand for eating, writing, etc. Do you know a special day has been spared for the lefthanders? As part of the International Left Handers Day observed on August 13th, SBS Malayalam spoke to the Malayalees in Australia who use left hand for theit day to day activities. Let us listen to their experiences… -  നമ്മളില്‍ പലരും ഇടം കൈയരാണ്. വലംകൈയേക്കാള്‍ കൂടുതല്‍ ഇടംകൈയ്ക്ക് സ്വാധീനമുള്ളവര്‍. ഇടംകൈയര്‍ക...

Family Day Care….Work and Earn From Home - ജോലി തേടുന്ന മലയാളി വീട്ടമ്മമാര്‍ കേള്‍ക്കാന്‍...

December 10, 2013 02:48 - 8 minutes - 2.86 MB

When the job opportunities are dropping in Australia, here is a better option for women to work from home. Many Malayalee housewives have tried their luck in this area and have come out successful. Listen to a feature on Family Day Care that gives you information about how to start and run a Family Day Care. SBS Malayalam brings to you such useful and informative stories to the Malayalee community around Australia…. - ഓസ്‌ട്രേലിയയില്‍തൊഴിലവസരങ്ങള്‍ലഭിക്കുന്നത് കൂടുതല്‍പ്രയാസമായിക്കൊണ്ടിരിക്ക...

Sankaradi: A Realistic Actor in Memories - 'കത്തിവച്ച്' സന്തോഷിപ്പിച്ച മലയാളസിനിമയുടെ കാരണവര്‍

October 13, 2013 01:16 - 5 minutes - 1.91 MB

It was 12 years back on October 9th that veteran Malayalam comedian Sankaradi passed away leaving his memories behind. Acted in over 700 films, for three decades, Sankaradi is remembered as a realistic actor and comedian since his debut film Kadalamma. Though he switched on to character roles during his last days in the industry, Sankaradi remain in the minds of the Malayalam film lovers, with his unique style and dialogue. Here is a tribute to this veteran comedian… - മലയാള സിനിമയ്ക്ക് നിര...

How to Eat Onasadya... - ഓണസദ്യ കഴിക്കേണ്ടതെങ്ങനെ?

September 18, 2013 03:08 - 2 minutes - 977 KB

How many Onam feasts or Onasadyas did you have this year? But, how many of us really know how to serve and eat Ona Sadya? There is a particular order and pattern to serve it, and, of course, to eat it too. Madambu Vasudevan from Sydney explains that... - ഒരു ഓണക്കാലം കൂടി കടന്നു പോകുന്നു. എത്ര ഓണസദ്യ കഴിച്ചു. പായസവും പപ്പടവും കൂട്ടി, വാഴയിലയിലും പേപ്പര്‍വാഴയിലയിലുമായി ഓണസദ്യ കഴിക്കുമ്പോള്‍, ശരിയായ രീതിയില്‍തന്നെയാണോ അത് കഴിക്കുന്നതെന്ന് എത്ര പേര്‍നോക്കാറുണ്ട്? ഓണസദ്യ വിളമ്പുന്നതിനും കഴിക്കു...

Telegram Bids Adieu... - ഓര്‍മ്മത്താളുകളിലേക്ക് ഒരു കമ്പിസന്ദേശം...

July 26, 2013 06:00 - 9 minutes - 3.81 MB

With the introduction of various media of communication, contacting across continents hardly takes seconds. Have you ever used telegram, which was the fastest mode of communication before mobile phones, fax, computer and various other digital media came in? Listen to the history and usage of this media that has now been pushed to the pages of history.  - ലോകത്തിന്റെ മറുകോണിലേക്ക് വിവരങ്ങള്‍കൈമാറാന്‍എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇന്നുള്ളത്. മൊബൈല്‍ഫോണും, ഇമെയിലും, ചാറ്റും, വിഡിയോ കോണ്‍ഫറന്‍സിംഗ...

Breast Cancer- the Angelina effect - ബ്രസ്റ്റ് ക്യാന്‍സര്‍ - ഏഞ്ചലീന ജോളിയും മറ്റുള്ളവരും

May 31, 2013 03:00 - 8 minutes - 2.86 MB

Hollywood superstar Angelina Jolie underwent preventive mastectomy to avoid possible breast cancer. Can others follow Angelina's way? SBS Malayalam talks to Dr. Mathew K. George, Associate Professor, University of New England (Please note: If you have any doubts, please consult your doctor immediately) - ബ്രസ്റ്റ് ക്യാന്‍സര്‍ഒഴിവാക്കാന്‍സൂപ്പര്‍താരം ഏഞ്ചലീന ജോളി ശസ്ത്രക്രിയ നടത്തിയതാണ് ഹോളിവുഡിലെ ചൂടുള്ള വാര്‍ത്ത. രോഗമൊഴിവാക്കാന്‍മികച്ച മാര്‍ഗ്ഗം ഇതാണോ? അതോ മറ്റു മാര്‍ഗ്ഗങ്ങളുണ്ടോ? ഇക്കാര്യ...

SBS Launches Malayalam program - ഇനിമുതല്‍ എസ് ബി എസ് മലയാളത്തിലും

May 29, 2013 03:32 - 8 minutes - 2.86 MB

SBS Radio Launched Malayalam language program on 16th May, 2013. Here are the details of the program and the response of Malayali community around Australia - ഓസ്‌ട്രേലിയന്‍മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ദിവസമാണ് 2013 മേയ് 16. എസ് ബി എസ് റേഡിയോ മലയാളം പ്രക്ഷേപണ തുടങ്ങിയ ദിവസം. പരിപാടിയുടെ വിശദാംശങ്ങളും, അതേക്കുറിച്ച് ഓസ്‌ട്രേലിയന്‍മലയാളി സമൂഹത്തിന്റെ പ്രതികരണവും കേള്‍ക്കുക.