SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് artwork

Telegram Bids Adieu... - ഓര്‍മ്മത്താളുകളിലേക്ക് ഒരു കമ്പിസന്ദേശം...

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Malayalam - July 26, 2013 06:00 - 9 minutes - 3.81 MB - ★★★★ - 3 ratings
News Homepage Download Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed


With the introduction of various media of communication, contacting across continents hardly takes seconds. Have you ever used telegram, which was the fastest mode of communication before mobile phones, fax, computer and various other digital media came in? Listen to the history and usage of this media that has now been pushed to the pages of history. 

- ലോകത്തിന്റെ മറുകോണിലേക്ക് വിവരങ്ങള്‍കൈമാറാന്‍എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇന്നുള്ളത്. മൊബൈല്‍ഫോണും, ഇമെയിലും, ചാറ്റും, വിഡിയോ കോണ്‍ഫറന്‍സിംഗുമെല്ലാം... എന്നാല്‍, ഇതൊക്കെ വരുംമുമ്പുള്ള ഒരു കാലത്തില്‍, ടെലിഗ്രാം മാത്രമായിരുന്നു അതിവേഗ സന്ദേശങ്ങള്‍അയക്കാനുള്ള മാര്‍ഗ്ഗം. ഇന്ത്യ കൂടി ടെലിഗ്രാം സര്‍വീസ് അവസാനിപ്പിച്ചതോടെ, ഈ വാര്‍ത്താവിനിമയ ഉപാധി ഇനി മ്യൂസിയങ്ങളിലേക്ക് വഴിമാറുന്നു. ഓസ്‌ട്രേലിയന്‍മലയാളികളുടെ ടെലിഗ്രാം ഓര്‍മ്മകളെക്കുറിച്ച് കേള്‍ക്കാം...