ഇ​​സ്രാ​​യേ​​ലി​​ന് ബ്രി​​ട്ട​​ന്റെ വെ​​ള്ളം​​ചേ​​ർ​​ക്കാ​​ത്ത പി​​ന്തു​​ണ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ, യു​​ദ്ധം, ബ​​ഹു​​സം​​സ്കൃ​​തി എ​​ന്നി​​വ​​യി​​ൽ ബ്രി​​ട്ടീ​​ഷ് പാ​​ര​​മ്പ​​ര്യ​​മെ​​ന്ന പു​​റം​​പൂ​​ച്ചി​​നു കോ​​ട്ടം​​വ​​രു​​ത്തു​​ന്ന​​തി​​നെ അ​​വ​​ർ​​ക്ക് അ​​നു​​കൂ​​ലി​​ക്കാ​​നു​​മാ​​വി​​ല്ല. ഈ ​​വൈ​​രു​​ധ്യ​​ത്തി​​ലാ​​ണ് ബ്രാ​​വ​​ർ​​മാ​​നും ബ്രി​​ട്ടീ​​ഷ് ഗ​​വ​​ൺ​​മെ​​ൻ​​റും പെ​​ട്ടു​​പോ​​യ​​ത്.