Madhyamam artwork

Madhyamam

202 episodes - Malayalam - Latest episode: 1 day ago -

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

News
Homepage Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed

Episodes

ചി​​​റ​​​കു​​​പോ​​​യ ലോ​​​കാ​യു​​​ക്ത

March 02, 2024 00:30 - 5 minutes - 12.7 MB

രാ​​​ഷ്ട്ര​​​പ​​​തി ഒ​​​പ്പു​​​വെ​​​ച്ച പിണറായി സർക്കാറിന്‍റെ​​​ ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പു​​​തി​​​യ ര​​​ക്ഷാ​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നതും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലും ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള പൗ​​​ര​​​ജ​​ന​​ങ്ങ​​ളു​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ് ഹ​​​നി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial | വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​മ്പോ​ൾ

February 28, 2024 00:30 - 5 minutes - 11.7 MB

എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ത​ന്റെ ന​യ​മെ​ന്ന് ഉ​ദ്ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് രാ​ജ്യ​ത്തെ 20 കോ​ടി വ​രു​ന്ന മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടി പീ​ഡി​പ്പി​ക്കു​ന്ന അ​നു​യാ​യി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് സാ​ധി​ക്കാ​തെ പോ​വു​ന്നു

Editorial | മു​സ്‍ലിം വി​വാ​ഹ നി​യ​മം റ​ദ്ദാ​ക്കി അ​സം

February 27, 2024 00:30 - 5 minutes - 11.7 MB

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​ക്കു ക​ട​കവി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് ഹി​ന്ദു​ത്വ പ്ര​സ്ഥാ​നം എ​ന്നും കൊ​ണ്ടു​ന​ട​ന്നി​ട്ടു​ള്ള​ത്

Editorial | ബു​ൾ​ഡോ​സ​ർ എ​ന്ന മ​ഹാ​ധി​കാ​രി

February 22, 2024 00:30 - 5 minutes - 12.8 MB

ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​തെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്ത​ൽ നീ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​രോ​ട്, അ​താ​രു​ത​ന്നെ​യാ​യാ​ലും മ​തി​യെ​ന്ന് പ​റ​യാ​ൻ കോ​ട​തി​ക​ൾ മു​ന്നോ​ട്ടു​വ​രേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു

Editorial | കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ം പൊളിച്ച് സു​​പ്രീം​​കോ​​ട​​തി

February 21, 2024 00:30 - 4 minutes - 11.3 MB

ഗോ​​വ​​യി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലു​​മൊ​​ക്കെ ന​​ട​​ന്ന കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​​ണ് ച​​ണ്ഡി​​ഗ​​ഢ് മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ണാ​​നാ​യ​ത്. പ​ര​മോ​ന്ന​ത നീ​തി​പീ​ഠം യ​ഥാ​സ​മ​യം ഇ​ട​പെ​ട്ട​തി​നാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കൂ​ട്ട​ക്ക​ശാ​പ്പ് ഇ​ത്തവണ ന​ട​പ്പാ​യി​ല്ലെ​ന്ന് മാ​ത്രം

Editorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം

February 15, 2024 00:30 - 5 minutes - 12 MB

സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത്​ ചർച്ചയിൽ നിറയുന്നത്​ സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്

Editorial | തെ​ര​ഞ്ഞെ​ടു​പ്പി​നാ​കു​മോ പാ​കി​സ്താ​നെ ക​ര​ക​യ​റ്റാ​ൻ?

February 07, 2024 00:30 - 5 minutes - 12 MB

ക​ടു​ത്ത രാ​ഷ്ട്രീ​യാ​നി​ശ്ചി​ത​ത്വ​ത്തി​നും അ​സ്ഥി​ര​ത​ക്കും പു​റ​മെ 2022ലെ ​മ​ഹാ​പ്ര​ള​യം വി​ത​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ് പാ​ക് ജ​ന​ത

Editorial | സോഷ്യലിസം പുറംചട്ടയിൽ മാത്രം

February 06, 2024 00:30 - 4 minutes - 11.1 MB

ജനപക്ഷ ബദൽ സൃഷ്​ടിക്കുവാൻ ശ്രമിക്കുമെന്ന്​ നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത്​ ബജറ്റിൽ പ്രകടമാണെന്ന്

Editorial | വോട്ട് നേട്ടത്തിന് വീണ്ടും മതധ്രുവീകരണം

February 03, 2024 00:30 - 5 minutes - 12.7 MB

ഗ്യാൻവാപി മസ്ജിദ്

Editorial | വൈ​​ക​​രു​​ത്, തി​​രി​​ച്ച​​റി​​യാ​​നും തി​​രു​​ത്താ​​നും

January 25, 2024 00:30 - 4 minutes - 11.3 MB

എ​​തി​​ര​​ഭി​​പ്രാ​​യ​​ങ്ങ​​ളെ അ​​പ​​സ്വ​​ര​​ങ്ങ​​ളാ​​യി അവഗണിച്ചാൽ ഭാ​​വി​​യി​​ല​​ത് ഇ​​ടി​​നാ​​ദ​​ങ്ങ​​ളാ​​യി തി​​രി​​ച്ച​​ടി​​ച്ചേ​​ക്കും

രാ​മ​രാ​ജ്യ​ത്തി​ന്റെ കേ​ളി​കൊ​ട്ട്

January 24, 2024 00:30 - 5 minutes - 12.4 MB

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഭൂ​രി​പ​ക്ഷ മ​ന​സ്സി​നെ വൈ​കാ​രി​ക​മാ​യി സ്വാ​ധീ​നി​ക്കാ​വു​ന്ന ഇ​ഷ്യു​ക​ൾ സൃ​ഷ്ടി​ച്ച് എം.​പി​മാ​രെ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് സം​ഘ്പ​രി​വാ​റി​ന്റെ കു​ത​ന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial | ഒരു ദാവോസ് മാമാങ്കം കൂടി

January 23, 2024 00:30 - 4 minutes - 10.9 MB

യു​ദ്ധം വ​രു​ത്തു​ന്ന ഊ​ർ​ജ-​ഭ​ക്ഷ്യ ദൗ​ർ​ല​ഭ്യ​മോ ഭീ​മ​മാ​യ മ​നു​ഷ്യ​വി​ഭ​വ ന​ഷ്ട​മോ ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​ല്ല

Editorial | ആ​ശ​ങ്ക​യേ​റ്റു​ന്ന ഇ​റാ​ൻ-​പാ​ക് സം​ഘ​ർ​ഷം

January 19, 2024 00:30 - 5 minutes - 12.2 MB

ഭീ​ക​ര സം​ഘ​ങ്ങ​​ളെ വ​ള​ർ​ത്തി​​യെ​ടു​ക്കു​ന്ന അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളും വി​ട്ടു​നി​ൽ​ക്ക​ണം

Editorial | മാ​ല​ദ്വീ​പും ല​ക്ഷ​ദ്വീ​പും

January 16, 2024 00:30 - 5 minutes - 12.1 MB

ചൈ​ന​യെ അ​തി​രു​വി​ട്ട് പു​ൽ​കു​ന്ന ന​യ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ മാ​ല​ദ്വീപി​നെ പ്രേ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്

Editorial | ശാ​​സ്ത്ര​ കോ​​ൺ​​ഗ്ര​​സി​​ന് അ​​കാ​​ല ച​​ര​​മം

January 05, 2024 00:30 - 5 minutes - 11.8 MB

മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഹി​​ന്ദു​​ത്വ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ​​വ​​ന്ന​​ശേ​​ഷം ന​​ട​​ന്ന ഇ​​ന്ത്യ​​ൻ ശാ​​സ്ത്ര കോ​​ൺ​​ഗ്ര​​സു​​ക​​ളെ​​ല്ലാം ന​​മ്മെ അ​​പ​​ഹാ​​സ്യ​​രാ​​ക്കു​​ക മാ​​ത്ര​​മേ ചെ​​യ്തി​​ട്ടു​​ള്ളൂ

Editorial | ചരിത്ര സംഘർഷങ്ങളുടെ അവസാനമോ രാമക്ഷേത്ര നിർമിതി?

January 03, 2024 00:30 - 5 minutes - 12.3 MB

ശ്രീരാമ ക്ഷേത്ര പ്രക്ഷോഭവും നിർമിതിയുമെല്ലാം ഹൈന്ദവ ഭൂരിപക്ഷത്തിന്റെ യഥാർഥമായ ശ്രീരാമ ഭക്തിയുടെ സ്വാഭാവിക താൽപര്യമായിരുന്നില്ല, മറിച്ച് സംഘ്പരിവാറിന്റെ ഉന്മാദ ദേശീയതയുടെ ഗൂഢപദ്ധതി തന്നെയാണെന്ന് ന്യായാധിപരടക്കമുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും തെളിവുകൾ വേണ്ടതുണ്ടോ?

ജസ്റ്റിസ് നരിമാന്‍റെ നീതിന്യായ വിചാരങ്ങൾ

December 19, 2023 00:30 - 5 minutes - 11.6 MB

നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും

നിർമിത സം​ഹാ​ര​വി​ദ്യ​ക​ൾ

December 18, 2023 00:30 - 5 minutes - 12 MB

നി​ർ​മി​ത​ബു​ദ്ധി രാ​ജ്യ​സു​ര​ക്ഷ മു​ത​ൽ വ്യ​ക്തി​ സ്വ​കാ​ര്യ​ത​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ളും സ​ഹ​ക​ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ​നി​ന്നും പി​റ​വിയെടുത്ത ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ​ഷി​പ് ഓ​ൺ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ ബാ​ക്കി​പ​ത്രം

December 16, 2023 00:30 - 6 minutes - 14.7 MB

2050ഓ​​​ടെ കാ​​​ർ​​​ബ​​​ൺ ബ​ഹി​ർ​ഗ​മ​നം പൂ​​​ർ​​​ണ​​​മാ​​​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ​യും ഉ​​​ൽ​​​പാ​​​ദ​​​ന​​​വും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ദു​ബൈ​യി​ൽ നടന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടിയിലെ പ്ര​ധാ​ന നി​ർ​ദേ​ശ​ത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

നമ്മുടെ ഉദ്യോഗസ്ഥർ എ​ന്തെടുക്കുകയാണ്​?

December 14, 2023 00:30 - 4 minutes - 11.1 MB

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ്‍ വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ്​ സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്​. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്

Editorial | ജ​​മ്മു-​​ക​​ശ്മീ​​ർ വി​​ധി​​യു​​ടെ അ​​ന​​ന്ത​​ര സാ​​ധ്യ​​ത​​ക​​ൾ

December 12, 2023 00:30 - 5 minutes - 12.1 MB

പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ത്തും ഛിദ്ര​​ത​​ക്കും ​ശൈ​​ഥി​​ല്യ​​ത്തി​​നും ഇ​​ട​​ന​​ൽ​​കാ​​ത്ത വി​​ധ​​വും കൈ​​കാ​​ര്യം​​ചെ​​യ്യാ​​നു​​ള്ള വി​​വേ​​ക​​പൂ​​ർ​​ണ​​വും വി​​വേ​​ച​​ന​​ര​​ഹി​​ത​​വു​​മാ​​യ ശ്ര​​മ​​ത്തി​​നാ​​ണ്​ കേ​​ന്ദ്രം മു​​തി​​രേ​​ണ്ട​​ത്

editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും

December 08, 2023 00:30 - 5 minutes - 12.8 MB

കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം

Editorial | ആ ​തു​റ​ന്നു​പ​റ​ച്ചി​ലി​ന് ഒ​രു എ ​പ്ല​സ്

December 07, 2023 00:30 - 5 minutes - 12.4 MB

വി​ജ​യ​ശ​ത​മാ​നം കൂ​ടു​ക​യാ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം അ​നു​ദി​നം കു​റ​യു​ക​യാ​ണെ​ന്ന പൊ​ള്ളു​ന്ന സ​ത്യം കു​റ​ച്ചു കാ​ല​മാ​യി വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം വ​ലി​യ ഒ​രു സ​മൂ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഏ​തു രീ​തി​യി​ലും വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​തു ത​ങ്ങ​ളു​ടെ യ​ശ​സ്സ് ഉ​യ​ർ​ത്തു​മെ​ന്നും ചി​ന്തി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചി​ന്താ​ഗ​തി​യാ​ണ് ഇ​വ്വി​ധ​മൊ​രു സ്ഥി​തി​വി​ശേ​ഷ​...

Editorial | എ​​ന്തു ന്യാ​​യം, എ​​ന്തു നീ​​തി?

December 06, 2023 00:30 - 5 minutes - 11.6 MB

അ​​വ​​ശേ​​ഷി​​ച്ച ബ​​ന്ദി​​ക​​ളെ വി​​ട്ടു​​കി​​ട്ടി​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഒ​​രൊ​​റ്റ ഫ​​ല​​സ്തീ​​ൻ​​കാ​​ര​​നും ഇ​​നി ഗ​​സ്സ​​യി​​ൽ ബാ​​ക്കി​​യാ​​വ​​രു​​ത്; ഹ​​മാ​​സി​​നെ നി​​ശ്ശേ​​ഷം നി​​ഷ്കാ​​സ​​നം​​ചെ​​യ്യ​​ണം എ​​ന്ന നെ​​ത​​ന്യാ​​ഹു​​വി​​ ​െ ൻ റ ആ​​ക്രോ​​ശം അ​​ക്ഷ​​രം​​പ്ര​​തി ന​​ട​​പ്പാ​​ക്കു​​ന്ന ദൗ​​ത്യ​​ത്തി​​ലാ​​ണ് അ​​യാ​​ളു​​ടെ പൈ​​ശാ​​ചി​​ക​​പ്പ​​ട ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്

ഫ​ല​സ്തീ​ൻ: പാ​വ​ക്കൂ​ത്ത് പ​രി​ഹാ​ര​മാ​വി​ല്ല

November 29, 2023 19:30 - 5 minutes - 12.5 MB

ഹ​മാ​സി​നെ ഒ​ഴി​ച്ചു​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു രാ​ഷ്ട്രീ​യ പ​രി​ഹാ​രം ഗ​സ്സ​യി​ലോ വെ​സ്റ്റ് ബാ​ങ്കി​ലോ സാ​ധ്യ​മാ​വി​ല്ലെ​ന്നും ബാ​ഹ്യ​ശ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കൊ​ത്ത് അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഒ​രു പ​രി​ഹാ​ര​വും പ്ര​തി​സ​ന്ധി​ക്ക് പ്ര​തി​വി​ധി​യാ​വി​ല്ലെ​ന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പാ​ഠ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി

November 28, 2023 19:59 - 5 minutes - 13 MB

തു​ര​ങ്കം ദു​ര​ന്തം ന​ട​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​വ​ർ​ഷം മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം മ​ണ്ണി​ടി​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്; അ​തി​ൽ അ​മ്പ​തോ​ളം മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. അ​ഥ​വാ, ഒ​രു ദു​ര​ന്ത മു​ന​മ്പി​ലാ​ണ് സി​ൽ​ക്യാ​ര പോ​ലു​ള്ള വ​മ്പ​ൻ നി​ർ​മാ​ണ​ങ്ങ​ൾ അ​ഭം​ഗു​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ച ഒ​ര​പ​ക​ടം ത​ന്നെ​യാ​യി​രു​ന്നു അ​ത്

നെ​ത​ർ​ല​ൻ​ഡ്​​സും വ​ല​തു വ​ഴി​യേ

November 28, 2023 00:30 - 5 minutes - 12 MB

നെ​ത​ർ​ല​ൻ​ഡ്സി​ൽ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ​നും ഇ​സ്​​ലാം വിരുദ്ധനുമായ ഹി​യ​ർ​ട്ട്​ വി​ൽ​ഡേ​ഴ്സ് ന​യി​ക്കു​ന്ന തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി പാ​ർ​ട്ടി ഫോ​ർ ഫ്രീ​ഡം ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

ചി​​കി​​ത്സ വേ​​ണം ഈ ​​മാ​​ന​​സി​​കാ​​വ​​സ്ഥ​​ക്ക്

November 23, 2023 19:30 - 5 minutes - 13.1 MB

മ​​ല​​യാ​​ളി​​യെ ഒ​​ന്നാ​​കെ ഗ്ര​​സി​​ച്ചു​ കൊ​​ണ്ടി​​രി​​ക്കു​​ന്ന ഹിം​​സാ​​ത്മ​​ക മാ​​ന​​സി​​കാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചും അ​​തി​​നു​​ള്ള പ​​രി​​ഹാ​​ര മാ​​ർ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ന​​വ​​കേ​​ര​​ള സ​​ദ​​സ്സു​​ക​​ളി​​ൽ ച​​ർ​​ച്ച ചെ​​യ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

Editorial | ഡേ​വി​ഡ്​ കാ​മ​റ​ണി​ന്‍റെ ര​ണ്ടാം അ​വ​താ​രം

November 21, 2023 00:30 - 5 minutes - 12.2 MB

ഇ​​സ്രാ​​യേ​​ലി​​ന് ബ്രി​​ട്ട​​ന്റെ വെ​​ള്ളം​​ചേ​​ർ​​ക്കാ​​ത്ത പി​​ന്തു​​ണ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ, യു​​ദ്ധം, ബ​​ഹു​​സം​​സ്കൃ​​തി എ​​ന്നി​​വ​​യി​​ൽ ബ്രി​​ട്ടീ​​ഷ് പാ​​ര​​മ്പ​​ര്യ​​മെ​​ന്ന പു​​റം​​പൂ​​ച്ചി​​നു കോ​​ട്ടം​​വ​​രു​​ത്തു​​ന്ന​​തി​​നെ അ​​വ​​ർ​​ക്ക് അ​​നു​​കൂ​​ലി​​ക്കാ​​നു​​മാ​​വി​​ല്ല. ഈ ​​വൈ​​രു​​ധ്യ​​ത്തി​​ലാ​​ണ് ബ്രാ​​വ​​ർ​​മാ​​നും ബ്രി​​ട്ടീ​​ഷ് ഗ​​വ​​ൺ​​മെ​​ൻ​​റും പെ​​ട്ടു​​പോ​​യ​​ത്.

ഇന്ത്യയുടെ സങ്കടത്തോൽവി

November 19, 2023 19:30 - 5 minutes - 11.4 MB

20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

Editorial | മുഖ്യമന്ത്രിയും മ​ന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ

November 18, 2023 00:30 - 5 minutes - 13.1 MB

അ​​നേ​​കം പേ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ൽ, ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യു​​ള്ള പു​​തി​​യ മാ​​തൃ​​ക​​ക​​ളും ആ​​ലോ​​ച​​ന​​ക​​ളും ന​​വ​​കേ​​ര​​ള സ​​ദ​​സ്സു​​ക​​ളി​​ൽ ഉ​​രു​​ത്തി​​രി​​യു​​ന്നു​​വെ​​ങ്കി​​ൽ എ​​ത്ര പ​​രി​​മി​​തി​​ക​​ളു​​ണ്ടെ​​ങ്കി​​ലും ആ ​​ജ​​ന​​കീ​​യ​ കൂ​​ട്ടാ​​യ്മ​​ക​​ൾ ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും ത​​ന്നെ​​യാ​​ണ്. ആ ​​പ്ര​​തീ​​ക്ഷ​​ക്കൊ​​ത്ത് ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​നാ​​യാ​​ൽ അ​​ത് ഭ​​ര​​ണ​​നി​​ർ...

പൊ​​തു​​വി​​പ​​ണി​​യെ ത​​ക​​ർ​​ക്ക​​രു​​ത്

November 10, 2023 00:30 - 5 minutes - 12.2 MB

പൊ​​തു​​വി​​പ​​ണിയി​​ൽ ഒ​​രു നി​​ല​​ക്കും ഇ​​ട​​പെ​​ടാ​​നാ​​വാ​​ത്ത വി​​ധം സ​​പ്ലൈ​​കോ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മ​​ന്ദീ​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കേരളീയം കൊടിയിറങ്ങുമ്പോൾ

November 09, 2023 02:51 - 5 minutes - 11.8 MB

സാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല

കീ​ഴ്പോ​ട്ടോ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വ​ള​ർ​ച്ച?

November 07, 2023 19:30 - 5 minutes - 12.3 MB

ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യ ശേ​ഷം ഇ​ന്നേ​വ​രെ ന​ട​ന്ന പാ​ർ​ല​മെ​ന്റ്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ, സാ​ക്ഷ​ര​ത​യും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും പ്രാ​ഥ​മി​ക ദ​ശ​യി​ലാ​യി​രു​ന്ന ആ​ദ്യ പ​തി​റ്റാ​ണ്ടു​ക​ളി​ൽ ​പോ​ലും ന​വ​ഭാ​ര​ത ശി​ൽ​പി​ക​ളു​ടെ നേ​തൃ​ത്വ​വും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ട്ടൊ​ക്കെ സ്വ​ത​ന്ത്ര​വും മൂ​ല്യ​നി​ഷ്ഠ​വു​മാ​യി​രു​ന്നെ​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial|വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്റെ ഇ​​രു​​ട്ട​​ടി

November 03, 2023 19:45 - 5 minutes - 13 MB

ക​​ഴി​​ഞ്ഞ എ​​ട്ടു​മാ​​സ​​ത്തി​​നി​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ർ​ക്കു​ണ്ടാ​​യി​​ട്ടു​​ള്ള അ​​ധി​​ക​​ച്ചെ​​ല​​വ് നാം ​​ഊ​​ഹി​​ക്കു​​ന്ന​​തി​​നും അ​​പ്പു​​റ​​മാ​​ണ്. നി​​ർ​​മാ​​ണ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും ഏ​​റെ വ​​ലു​​താ​​യി​​രി​​ക്കും. കോ​​വി​​ഡും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഏ​​ൽ​​പി​​ച്ച സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ​​നി​​ന്ന് ഇ​​നി​​യും മു​​ക്ത​​മാ​​യി​​ട്ടി​​ല്ലാ​​ത്ത കേ​​ര​​ള​​ത്തി​​ൽ തീ​​ർ​​ച്ച​​യാ​​യും വൈ​ദ്യു​തി നി​...

Editorial | കരുതൽ വേണം കൊടും വിഷത്തിനെതിരെ

November 02, 2023 00:30 - 5 minutes - 11.9 MB

മു​ട്ട​നാ​ടു​ക​ളെ കൂ​ട്ടി​യി​ടി​പ്പി​ച്ച് ചോ​ര​കു​ടി​ക്കാ​ൻ വെ​മ്പി​നി​ൽ​ക്കു​ന്ന​വ​രെ​പ്പോ​ലെ മ​ല​യാ​ളി​യെ ത​മ്മി​ല​ടി​പ്പി​ച്ച് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​രൊ​ക്കെ എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ത്ത​ന്നു ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​വ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും പ​ത്ര-​മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും

Madhyamam Editorial | ഈ ​ര​ക്ത​ത്തി​ൽ ലോ​ക​ത്തി​നു​ണ്ട് പ​ങ്ക് | 19 October, 2023

November 01, 2023 04:57 - 5 minutes - 13 MB

ആ ​​കു​​ഞ്ഞു​​ട​​ലു​​ക​​ളു​​ടെ കൂ​​മ്പാ​​ര​​ത്തി​​നു മു​​ക​​ളി​​ൽ ഏ​​തു മ​​ഹാ​​സാ​​മ്രാ​​ജ്യ​​മാ​​ണ് ഇ​​സ്രാ​​യേ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്താ​​ൻ പോ​​കു​​ന്ന​​ത്? ഇ​​ത് നി​​സ്സം​​ഗ​​മാ​​യി ക​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ലോ​​കം വ​​രും​​ത​​ല​​മു​​റ​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം എ​​ന്താ​​ണ് ?

Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ

November 01, 2023 00:30 - 5 minutes - 13.1 MB

മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം

Editorial | ഉ​ന്മാ​ദ ​ദേ​ശീ​യ​ത​യു​ടെ ‘ഭാ​ര​ത’ സി​ല​ബ​സ്

October 27, 2023 00:30 - 5 minutes - 13.1 MB

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച ഹി​ന്ദു​ത്വ​യു​ടെ ഉ​ന്മാ​ദ​ ദേ​ശീ​യ​ത​യു​ടെ ബിം​ബ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും വ്യ​വ​സ്ഥാ​പി​ത​മാ​യി ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളി​ലാ​ണ് ഭ​ര​ണ​കൂ​ടം. ഈ ​നീ​ക്ക​ത്തെ അ​പ​ല​പി​ച്ച​തു​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല; ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​വും വേ​ണ്ടി​വ​രും.

Editorial | സ്ഥാ​ന​മോ​ഹി​ക​ളു​ടെ ക​ള​രി

October 25, 2023 00:30 - 5 minutes - 12.6 MB

മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ട് കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ന​​മ്മു​​ടെ പാ​​ർ​​ട്ടി​​ക​​ളെ​​യും നേ​​താ​​ക്ക​​ളെ​​യും ഒ​​രു പാ​​ഠ​​വും പ​​ഠി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ൻ

Editorial | ക​​ളി​​ക്ക​​ള​​ത്തി​​ലെ ‘ഗ​​സ്സ’; ഗാ​​ല​​റി​​യി​​ലെ ‘ജ​​യ് ​ശ്രീ​​റാം

October 21, 2023 00:30 - 6 minutes - 14.2 MB

ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​ലി​​ന്റെ സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ന​​ര​​മേ​​ധ​​മാ​​ണെ​​ങ്കി​​ൽ, അ​​തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​മെ​​ന്നോ​​ണം ന​​വ​ നാ​​സി​​ക​​ൾ യൂ​​റോ​​പ്പി​​ന്റെ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ വി​​ദ്വേ​​ഷ​​ത്തി​​ന്റെ​​യും വം​​ശീ​​യ​​ത​​യു​​ടെ​​യും തീ​​മ​​ഴ വ​​ർ​​ഷി​​ക്കു​​ക​​യാ​​ണ്. അ​​തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ ന​​മ്മു​​ടെ രാ​​ജ്യ​​ത്തും അ​​ല​​യ​​ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​

Editorial | ഈ ​ര​ക്ത​ത്തി​ൽ ലോ​ക​ത്തി​നു​ണ്ട് പ​ങ്ക്

October 19, 2023 00:30 - 5 minutes - 13 MB

ആ ​​കു​​ഞ്ഞു​​ട​​ലു​​ക​​ളു​​ടെ കൂ​​മ്പാ​​ര​​ത്തി​​നു മു​​ക​​ളി​​ൽ ഏ​​തു മ​​ഹാ​​സാ​​മ്രാ​​ജ്യ​​മാ​​ണ് ഇ​​സ്രാ​​യേ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്താ​​ൻ പോ​​കു​​ന്ന​​ത്? ഇ​​ത് നി​​സ്സം​​ഗ​​മാ​​യി ക​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ലോ​​കം വ​​രും​​ത​​ല​​മു​​റ​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം എ​​ന്താ​​ണ് ?

മ​ലി​ന​മു​ക്ത​മാ​ക​ട്ടെ മ​ന​സ്സും മ​ണ്ണും

October 13, 2023 00:30 - 6 minutes - 14.3 MB

ക്രമാതീതമായ ഉപഭോഗത്തിന്‍റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്‍റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം

Editorial | ഹാ​​​​​ങ്ചോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻഗാ​​​ഥ

October 11, 2023 00:30 - 6 minutes - 14.7 MB

നൂ​​​​റു മെ​​​​ഡ​​​​ൽ എ​​​​ന്ന സ്വ​​​​പ്ന​​​​വു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ 107 മെ​​​​ഡ​​​​ലു​​​​മാ​​​​യി മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ൾ നി​​​​ശ്ച​​​​യ​​​​മാ​​​​യും അ​​​​തൊ​​​​രു ച​​​​രി​​​​ത്ര​​മു​​​​ഹൂ​​​​ർ​​​​ത്തം ത​​​​ന്നെ​​​​യാ​​​​ണ്. മെ​​​ഡ​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​രു ഡ​​​​സ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പേ​​​​രും കൊ​​​​ത്തി​​​​വെ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തി​​​​ൽ ഏ​​​​തൊ​​​​രു കേ​​​​ര​​​​ളീ​​​​യ​​​​നും അ​​​​ഭി​​​​മ...

Editorial | ല​ഡാ​ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ സൂ​ച​ന​ക​ൾ

October 10, 2023 00:30 - 5 minutes - 12.9 MB

സം​​സ്ഥാ​​ന അ​​സം​​ബ്ലി നി​​ല​​വി​​ലി​​രു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ, ക​​ശ്മീ​​ർ താ​​ഴ്‌​​വ​​ര​​ക്ക് 46ഉം ​​ജ​​മ്മു​​വി​​ന് 37ഉം ​​സീ​​റ്റു​​ക​​ളു​​ള്ള​​പ്പോ​​ൾ ല​​ഡാ​​ക്കി​​നു നാ​​ലു നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളാ​​യി​​രു​​ന്നു. അ​​തി​​ല്ലാ​​താ​​യ ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ അ​​വ​​സ​​ര​​ത്തി​​ൽ​​ത​​ന്നെ ല​​ഡാ​​ക്കി​​ലെ ജ​​ന​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​ന്റെ വി​​ഭ​​ജ​​ന തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രാ​​യി വി​​ധി​​യെ​​ഴു​​തി എ​​ന്നു​​പ​​റ​​യാം

Editorial | ‘ഇ​​ൻ​​ഡ്യ’​​യെ തോ​​ൽ​​പി​​ക്കാ​​ൻ മോ​​ദി​​യു​​ടെ ‘ഇ​​ഡി’ വി​​ദ്യ

October 07, 2023 00:30 - 6 minutes - 14 MB

‘ഇ​​​ൻ​​​ഡ്യ’​​​യെ ഒ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഈ ​​​ആ​​​യു​​​ധ​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൊ​​​തു​​​ങ്ങു​​​മെ​​​ന്നും ക​​​രു​​​താ​​​ൻ വ​​​യ്യ. ഇ​​​തി​​​നേ​​​ക്കാ​​​ൾ മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ, ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത് ഇ​​​തി​​​ന​​​കം​​ത​​​ന്നെ മ​​​ണി​​​പ്പൂ​​​രി​​​ലും ഹ​​​രി​​​യാ​​​ന​​​യി​​​ലു​​​​മെ​​​ല്ലാം തെ​​​ളി​​​ഞ്ഞ​​​താ​​​ണ്

Editorial: സ്വാമിനാഥൻ എന്ന ഹരിതസ്മരണ

September 28, 2023 23:30 - 4 minutes - 10.7 MB

മു​ഴു​പ്പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ന്ന സ്വ​ത​ന്ത്ര ഇ​ന്ത്യ​യെ ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ വി​പ്ല​വ​കാ​രി എ​ന്ന നി​ല​യി​ലാ​കും ഇ​ന്ന​ലെ അ​ന്ത​രി​ച്ച പ്ര​മു​ഖ കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ൻ ​ഡോ. ​എം.​എ​സ്.​ സ്വാ​മി​നാ​ഥ​ൻ ഓ​ർ​മി​ക്ക​പ്പെ​ടു​ക...

Editorial | കേ​​​ര​​​ള (​വി​​​രു​​​ദ്ധ) സ്റ്റോ​​​റി വീ​​​ണ്ടും പൊ​​​ളി​​​യു​​​മ്പോ​​​ൾ

September 28, 2023 00:30 - 5 minutes - 11.6 MB

ചാ​​​പ്പ​​​കു​​​ത്ത് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ച്ച​​​ടി-​​​ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ക്കാ​​​ര്യം പ്രാ​​​ധാ​​​ന്യ​​​പൂ​​​ർ​​​വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്, ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​ഴ​​​യ വാ​​​ർ​​​ത്ത മാ​​​യ്ച്ചു​​​ക​​​ള​​​ഞ്ഞി​​​ട്ടു​​​ണ്ട്, പ​​​ക്ഷേ അ​​​പ്പോ​​​ഴേ​​​ക്കും ഈ ​​​ഭീ​​​ക​​​ര​​​നു​​​ണ ലോ​​​ക​​​സ​​​ഞ്ചാ​​​രം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു

Editorial | യോ​ഗി​ക്കെ​ന്ത് സു​പ്രീം​കോ​ട​തി!

September 27, 2023 00:30 - 6 minutes - 13.9 MB

യു.​പി​യി​ലെ തീ​വ്ര ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​​െൻറ കോ​ട​തി​വി​ധി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​യി​രി​ക്കു​മെ​ന്നും കേ​സി​െൻറ ഗ​തി​യെ​ന്താ​വു​മെ​ന്നും ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വി​ശി​ഷ്യ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പ​ര​മ​ത​വി​ദ്വേ​ഷ​വും വം​ശീ​യ​വൈ​ര​വും എ​ത്ര ഡി​ഗ്രി താ​പ​നി​ല​യി​ലെ​ത്തി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​താ​ണ് യോ​ഗി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും മാ​ന​സി​കാ​വ​സ്ഥ

പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മാ​​യ കാ​​ൽ​​വെ​​പ്പ്

September 18, 2023 23:30 - 6 minutes - 15.6 MB

ഹൈ​​ദ​​രാ​​ബാ​​ദി​​ൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​പ​​ക​​രു​​ന്നതാണ്...