Blissrootz Media artwork

കൂട്ടിലെ വസന്തം

Blissrootz Media

English - July 03, 2020 10:30 - 2 minutes - 1.84 MB
Music History Music Leisure Homepage Download Google Podcasts Overcast Castro Pocket Casts RSS feed




ഈ കോറോണകാലത്തു  നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട കുഞ്ഞുങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പിറന്ന ഒരു കൊച്ചു ഗാനം. കേരളത്തിലും, അമേരിക്കയിലും ദുബൈയിലും ഇരുന്ന് സ്നേഹവും, ഇത്തിരി പരിഭവവും, കുസൃതിയും എല്ലാം ചേർന്ന് അവർ പാടുന്നു...   കൂടെ അവർക്ക്   പ്രചോദനവും, സ്നേഹവാത്സല്യങ്ങളുമായി   മലയാളത്തിന്റെ ആർദ്ര ഗായകൻ ജി വേണുഗോപാലും.......     


കളികളും കുസൃതികളും എല്ലാം നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുക്കേണ്ടി വരുന്ന ഈ ഒരു സമയത്ത്‌  ലോകത്തിലെ എല്ലാ കുഞ്ഞുമക്കൾക്കുമായി ഈ ഗാനം സമർപ്പിക്കുന്നു.

ഗായകർ:  ജി. വേണുഗോപാൽ, മാളവിക ജി ആനന്ദ്, ഹൃദ്യ ആർ ഗിരീഷ്, ധ്വനി ജെ രാജ് , ഹർഷ ആർ ഗിരീഷ്, ആൻ റോസ്

രചന:  ബിന്ദു പി മേനോൻ
സംഗീതം:  രൂപേഷ് ജോർജ്


Production: Blissroot
Video Editing & Sound mixing: Rahul R
Coordination: Bindu P Menon
Production House: Trikaala Motion Pictures
https://www.youtube.com/channel/UCfvQEFhlRQ6LqSOdZnWJBdA