Blissrootz Media artwork

Blissrootz Media

7 episodes - English - Latest episode: almost 4 years ago -

If you have a side hustle, want to start your passion, or just want to hear some great music, this is the podcast for you

Music History Music Leisure
Homepage Google Podcasts Overcast Castro Pocket Casts RSS feed

Episodes

കൂട്ടിലെ വസന്തം

July 03, 2020 10:30 - 2 minutes - 1.84 MB

ഈ കോറോണകാലത്തു  നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട കുഞ്ഞുങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പിറന്ന ഒരു കൊച്ചു ഗാനം. കേരളത്തിലും, അമേരിക്കയിലും ദുബൈയിലും ഇരുന്ന് സ്നേഹവും, ഇത്തിരി പരിഭവവും, കുസൃതിയും എല്ലാം ചേർന്ന് അവർ പാടുന്നു...   കൂടെ അവർക്ക്   പ്രചോദനവും, സ്നേഹവാത്സല്യങ്ങളുമായി   മലയാളത്തിന്റെ ആർദ്ര ഗായകൻ ജി വേണുഗോപാലും.......      കളികളും കുസൃതികളും എല്ലാം നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുക്കേണ്ടി വരുന്ന ഈ ഒരു സമയത്ത്‌  ലോകത്തിലെ എല്ലാ കുഞ്ഞുമക്കൾക്കുമായി ഈ ഗാനം സമർപ്പിക്കുന്നു. ഗായകർ:  ജി. വേ...

ഈറൻ പാട്ടുകൾ

June 15, 2020 10:30 - 2 minutes - 1.61 MB

പുലരി വന്നു പുഞ്ചിരിച്ചു.....' രചന: ഹരി ചാരുത  സംഗീതം: രൂപേഷ് ജോർജ്  ആലാപനം: ധ്വനി ജെ രാജ്  ഓർക്കസ്ട്രേഷൻ: ജംഷാദ് തിരൂർ 

മഴ പെയ്തു തോർന്ന നേരം

June 12, 2020 12:30 - 4 minutes - 3.5 MB

മഴ പെയ്തു തോർന്ന നേരം  രചന  സുരേഷ് വാസുദേവ്  ആലാപനം  ബിന്ദു വിജയൻ 

കൂട്ടായ്.... പാട്ടായ് ......

June 06, 2020 12:30 - 1 minute - 1.04 MB

പറയാനുള്ളത്  പാട്ടായി മാറിയിരുന്നെങ്കിൽ എന്നോർത്തിട്ടില്ലേ..?  പ്രണയവും,  പരിഭവവും,  ദുഖങ്ങളുമെല്ലാം പ്രതിഫലിക്കുന്ന ചെറിയ പാട്ടുകൾ.  കാതോരം മൂളാൻ,  പരസ്പരം പങ്കുവെയ്ക്കാൻ പാട്ടായ് മാറിയ  വർത്തമാനങ്ങൾ. 

നിള

June 01, 2020 11:30 - 4 minutes - 3.36 MB

പകൽ രാത്രിയോട് ചേരുന്ന സന്ധ്യാവേള.. കുങ്കുമച്ചെപ്പ് തുറന്ന്   നിളയുടെ ഓളങ്ങൾക്ക് നിറം  ചാർത്തി, നൊമ്പരങ്ങൾ സന്ധ്യയോട് പങ്കുവെച്ച്  ശാന്തമായി  രാത്രിയിലേക്കലിയുന്ന സൂര്യൻ. ആ  സാന്ധ്യവേളയിൽ നിളാനദിക്കരയിലെ  കവയത്രിയുടെ മനസ്സാണ് ഈ കവിത.... "നിളയുടെ വിരിമാറിൽ വശ്യമാം കുളിർമാറിൽ  ചായാനൊരുങ്ങുന്ന ചാരുസന്ധ്യേ...."

അതിജീവനത്തിന് അരികിൽ

May 25, 2020 07:30 - 3 minutes - 2.14 MB

അതിജീവനത്തിന് അരികിൽ........കോവിഡ് ൧൯ എന്ന മഹാമാരി ലോകത്തെ തന്നെ പിടിമുറുക്കിയപ്പോൾ അതിജീവനത്തിന്റെ അമരക്കാരായി നിന്ന കേരളജനതയ്ക്കു വേണ്ടിയും ലോകത്തിന്റെ അതിജീവനത്തിനു വേണ്ടിയും പ്രാർത്ഥനകളോടെ ആശംസകളോടെ ഇതാ ഒരു ഗാനം. 

Mothers Song

May 15, 2020 08:30 - 53 seconds - 655 KB

Gift to Mothers